About

Oru Kuttanadan Blog

കുട്ടനാട്ടിലെ ഒരു ഉൾനാടൻ ഗ്രാമപ്രേദേശമായ കൃഷ്ണപുരം എന്ന സ്ഥലത്തു നിന്ന് യുവാവായ സുധി എഴുതുന്ന ബ്ലോഗാണ് "ഒരു കുട്ടനാടൻ ബ്ലോഗ്". കൃഷ്ണപുരത്തിന്റെ സമ്പന്നമായ ഭൂപ്രകൃതിയും ഗൃഹാത്വരതവും എല്ലാം ഉൾകൊള്ളുന്ന ഒരു ബ്ലോഗ്. പ്രവാസിയായ മറ്റൊരു യുവാവ്, ഈ ബ്ലോഗ് വായിക്കുന്നതിലൂടെ കഥ വികസിക്കുന്നു. കൃഷ്ണപുരത്തെ യുവാക്കൾ എന്നും ആവേശത്തോടെ കാത്തിരിക്കുന്ന ഹരി (മമ്മൂട്ടി). ഹരി എത്തുന്നതോടെ, യുവാക്കൾക്കും ആ നാടിനും വരുന്ന രസകരമായ സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു

SYNOPSYS


Story is pitched on the backdrop of a remote village in Kuttanadu named “Krishnapuram”. A youth of Krishnapuram “Sudhi” is writing a blog Oru Kuttandan Blog” regarding serene beauty of Kuttanadu and its nostalgic rememberance and that blog is being red by another youth who settled in “UAE”. In that Kuttanadan Blog Sudhi is writing about their Hariyettan (Mammootty) and his togetherness with the youth. Hariyettan knows the exact meaning of “Generation Gap”. Hariyettan always stands with this youth for all the good and evil…. Rest of the story unfolds through other charactors and happiness of Kuttanadu.